lazar-76

വാളകം: അൽക്കാന ഹൗസിൽ ലാസർ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അണ്ടൂർ യെരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയിനമ്മ. മക്കൾ: ജെ. ഷീജ (എൽ.ഐ.സി ഏജന്റ് കൊട്ടാരക്കര), എൽ. ഷിബു (ദുബായ്), ജെ. ഷീബ. മരുമക്കൾ: എൽ. മത്തായിക്കുട്ടി (ഗവ. യു.പി.എസ് നിലമേൽ), എസ്. അനിലൻ, മിനി ഷിബു (ദുബായ്).