prabha-s-51

പരവൂർ: പൂതക്കുളം കലയ്ക്കോട് ആദർശ് ഭവനിൽ ആർ. സുരേന്ദ്രൻപിള്ളയുടെ ഭാര്യ എസ്. പ്രഭ (51) നിര്യാതയായി. മക്കൾ: ആദർശ്, അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.