
കോട്ടത്തല: മൂഴിക്കോട് മാധവാലയത്തിൽ പരേതനായ ജി. മാധവൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിജയകുമാർ, വിജയകുമാരി, ഗോപകുമാർ, ശ്രീജ, പരേതനായ ശ്രീകുമാർ. മരുമക്കൾ: സിന്ധു, കുട്ടൻപിള്ള, മഞ്ജു, രാജേഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.