കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കാർത്തിക ഭവനത്തിൽ വടക്കൻ മൈനാഗപ്പള്ളിയിൽ ചന്ദ്രബാബു (74) നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: ബീന, ബിന്ദു, സിന്ധു , ബിനു. മരുമക്കൾ: സുനിൽ, ഓമനക്കുട്ടൻ, അനിൽ, ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.