ഓയൂർ: പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം പൂയപ്പള്ളി കൃഷിഭവൻ വഴി നടപ്പാക്കുന്ന വാഴ കൃഷി വികസന പദ്ധതിയുടെ ഭാഗമായി നേന്ത്രവാഴവിത്തുകൾ സൗജന്യമായി വിതരണം ചെയ്യും. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ വാഴവിത്തുകൾ കൈപ്പപറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.