കൊല്ലം : പുനുക്കന്നൂർ ദേശ സേവിനി ലൈബ്രറിയുടെ നേതൃത്വത്തിൽ യു.പി തല വായനാ മത്സരം നടത്തി. ബാലവേദി അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ ആദ്യശ്രീ ഒന്നാം സ്ഥാനവും ശിവപ്രിയ രണ്ടാം സ്ഥാനവും കൃപ മൂന്നാം സ്ഥാനവും നേടി താലൂക്ക് തല വായനാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതനേടി.