
കുണ്ടറ: പെരുമ്പുഴ ആശാൻ മുക്ക് തെക്കേപണവിള വടക്കതിൽ രാജു (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുമ്പുഴ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ജോസ്, ജോൺസൺ, ജോമോൻ (മൂന്നുപേരും ബഹറിൻ). മരുമകൾ: ജീജ.