പരവൂർ: പൂതക്കുളം കൂനംകുളത്ത് വിശ്വമന്ദിരത്തിൽ (കുന്നുംപുറത്ത് മുളവീട്ടിൽ) ഉണ്ണിക്കൃഷ്ണൻ (46) നിര്യാതനായി. ഭാര്യ: രാഖി. മക്കൾ: ഗൗരി, ഗായത്രി. സഞ്ചയനം 17ന് രാവിലെ 7.30ന്.