കൊല്ലം: കന്നിമേൽ പെരുമ്പട്ടിൽ പടിഞ്ഞാറ്റതിൽ എം. ചന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: രാജശ്വരിഅമ്മ (താര). മക്കൾ: പരേതനായ ചന്ദ്രലാൽ, ബീന, ബിന്ദു. മരുമക്കൾ: വിനോദ്, അജയകുമാർ. സഞ്ചയനം ഇന്ന് രാവിലെ 7ന്.