suhaeel-21

പന്മന: പോരൂക്കര തേവരേഴ്‌ത്ത് വടക്കതിൽ സെയ്‌നുദ്ദീന്റെയും ഹസീനയുടെയും മകൻ സുഹൈൽ (21) നിര്യാതനായി. ഡി.വൈ.എഫ്.ഐ പോരൂക്കര യൂണിറ്റ് കമ്മിറ്റിയംഗമായിരുന്നു. സഹോദരങ്ങൾ: സുമിന, സാദിക്ക്.