
കൊല്ലം: മുണ്ടയ്ക്കൽ ഉഷ ഭവനിൽ (ഉഷ വൈദ്യശാല) പരേതനായ വി. ഭാസ്കരൻ വൈദ്യന്റെ ഭാര്യ സുഭദ്ര (87) നിര്യാതയായി. മക്കൾ: ഉഷ, രമ (റിട്ട. പ്രൊഫസർ), സുമ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി), ഗോപകുമാർ (ഉഷ വൈദ്യശാല, രണ്ടാംകുറ്റി), മോഹൻദാസ് (ഉഷ വൈദ്യശാല, പോളയത്തോട്), അനിൽ കുമാർ (ഒമാൻ). മരുമക്കൾ: എ.കെ. രാജൻ (ചന്ദ്ര സാമിൽ, രണ്ടാംകുറ്റി), എസ്. രഘുനാഥൻ (റിട്ട. യു.ബി.ഐ ഓഫീസർ), എസ്. ചന്ദ്രകുമാർ (റിട്ട. അക്കൗണ്ടസ് ഓഫീസർ, കൈരളി), എസ്. അജയകുമാരി, ഡോ. വി. ശ്രീലത (എസ്.എൻ. ആയുർവേദ ഹോസ്പിറ്റൽ, പാങ്ങോട്), ഷീജ. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 8ന്.