kollaam-
ഊർജ്ജസംരക്ഷണ ബോധവത്ക്കരണ റാലി ഡെപ്യൂട്ടി മേയർ കൊല്ലം മധു റാലി ഫ്ലാഗ് ഒഫ് ചെയ്യുന്നു

കൊല്ലം : ശ്രീ നാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടന്ന ഊർജ്ജസംരക്ഷണ ബോധവത്ക്കരണ റാലി ഡെപ്യൂട്ടി മേയർ കൊല്ലം മധു റാലി ഫ്ലാഗ് ഒഫ് ചെയ്തു. ഊർജ്ജകിരൺ ഗോ ഇലക്ട്രിക് ക്യാമ്പയിനിന്റെ ലഘുലേഖകൾ വിതരണം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ഡി.ദേവിപ്രിയ, സോന ജി.കൃഷ്ണൻ, വോളന്റിയർ സെക്രട്ടറി ആർ.ജെ.അശ്വിത എന്നിവർ പങ്കെടുത്തു.