basheer-ahmeed-60

ഓച്ചിറ : വലിയകുളങ്ങര കണ്ടത്തിലയ്യത്ത് റിട്ട. സബ് ഇൻസ്പക്ടർ ബഷീർ അഹമ്മദ് (60) നിര്യാതനായി. ഭാര്യ: സനൂജ (തഴവ മഠത്തിൽ ബി.ജെ.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ദിൽഷാ പർവീൻ, പർവീസ് അഹമ്മദ്. മരുമകൻ: മുഹമ്മദ് അജ്മൽ (ജൂനിയർ ടെലികോം ഓഫീസർ, എറണാകുളം).