
പുനലൂർ: വിളക്കുവെട്ടം പാലവിളപുത്തൻ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ വസന്തകുമാരിഅമ്മ, പരേതനായ രാജശേഖരൻ നായർ, സുധർമ്മ (അദ്ധ്യാപിക വിളക്കുവെട്ടം അങ്കണവാടി). മരുമക്കൾ: സോമരാജൻ, പ്രസന്നകുമാരി, പരേതനായ ശശിധരൻ നായർ. സഞ്ചയനം 19ന്.