കൊട്ടാരക്കര: അവണൂർ ഗീതാഭവനിൽ ആർ. ബാലകൃഷ്ണപിള്ള (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. വിജയദേവി. മക്കൾ: വി. ജയശ്രീ (റിട്ട.ഹെഡ് മിസ്ട്രസ്), ബി. ജയകുമാർ. മരുമക്കൾ: എസ്. മോഹനചന്ദ്രൻ നായർ, ഡി.എസ്. സജിത. സഞ്ചയനം 19ന് രാവിലെ 8ന്.