janaki-k-93

ചാത്തന്നൂർ: പോളച്ചിറ തിരുവാതിരയിൽ (ചരുവിളവീട്) പരേതനായ കെ. കുഞ്ഞുപിള്ളയുടെ ഭാര്യ കെ. ജാനകി (93) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.