
പത്തനാപുരം: ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസി ശാസ്താംകോട്ട കണിയാന്റെ തെക്കേതിൽ ജെയിംസ് (73) നിര്യാതനായി. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ബന്ധുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ഗാന്ധിഭവൻ സെക്രട്ടറി അറിയിച്ചു. ഫോൺ : 9605047000