കൊട്ടാരക്കര: അമ്പലക്കര കേണൽ കലാ കേന്ദ്രം ആൻഡ് സാംസ്കാരിക വേദി, കൊല്ലം നെഹ്രു യുവകേന്ദ്രയുടെ സഹായത്തോടെ സൗജന്യ വി.ടി.സി ട്രെയിനിംഗ് (മൂന്നു മാസ കോഴ്സ്)​ നടത്തുന്നു. ഇലക്ട്രിക്കൽ ആൻഡ് പ്ളംബിംഗ് ട്രെയിഡിലാണ് ട്രെയിനിംഗ് നൽകുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്ക്റ്റ് നൽകും. ഫോൺ: 9446671623.