mangalanandhan-71

വാളത്തുംഗൽ: സരോവരത്തിൽ മംഗളാനന്ദൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: എം. മഹേഷ് (ഹെഡ് ക്ലാർക്ക് ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് മലപ്പുറം), പരേതയായ രാധാമണി. മരുമക്കൾ: എസ്. ജയപ്രിയ, കെ. സജികുമാർ. സഞ്ചയനം 19ന് രാവിലെ.