പാരിപ്പള്ളി: കൊല്ലായിൽ കുറക്കോട് കരമന പുത്തൻവീട്ടിൽ ഗോപിനാഥൻ (79) നിര്യാതനായി. ഭാര്യ: പരേതയായ തിലക. മക്കൾ: ബിജു, ബിനു, ബിജി. സഞ്ചയനം 18ന്.