gopinandan-72

ചവറ: മുകുന്ദപുരം സുജഭവനത്തിൽ ഗോപിനാഥൻ (72) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: സുജ, സുജിത്ത്. മരുമക്കൾ: അജയൻ, ആതിര സുജിത്ത്. സഞ്ചയനം 20ന് രാവിലെ 8ന്.