കൊല്ലം : മുണ്ടയ്ക്കൽ തുമ്പറ നഗർ കൈലാസിൽ കെ.ജി.അനിൽ കുമാറിന്റെയും ലിൻഡ അനിൽ കുമാറിന്റെയും മകൾ ലക്ഷ്മി അനിൽ കുമാറും കൊല്ലം കാവൽ ലക്ഷ്മി ശ്രീയിൽ റെജി സുകുമാരന്റെയും പ്രവീണ റെജിയുടെയും മകൻ ഗൗതം റെജിയും കൊല്ലം ബീച്ച് ഓർക്കിഡ് കൺവേഷൻ സെന്ററിൽ വിവാഹിതരായി.