abubakkar-m-88

കൊല്ലം: വേളമാനൂർ നെട്ടയം മുസ്ലിം പള്ളിക്കു സമീപം നവാസ് വില്ലയിൽ എം. അബുബേക്കർ (88, റിട്ട. കൃഷി ഓഫീസർ) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: നവാസ്, നൗഷാദ്, ആസാദ്, നദീറ. മരുമക്കൾ: സക്കിയ, റഹുമത്ത്, ഷീബ, ഫാറൂക്ക്.