
ശാസ്താംകോട്ട: മനക്കര തോപ്പിൽ ബെഞ്ചമിന്റെ ഭാര്യ സ്റ്റെല്ലാ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ശാസ്താംകോട്ട സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, റെജി, അജി, ബിജു, സ്മിത (ലിജി). മരുമക്കൾ: സുനിജോസഫ്, ഷേർളി, ആൻസി, കോശി, പരേതയായ അജിത.