വാളകം: പുത്തൻപുരയിൽ വീട്ടിൽ പി.കെ. ചെറിയാൻ (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വാളകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മകൾ: ജൂബി ചെറിയാൻ.