കരുനാഗപ്പള്ളി: ആദിനാട് വടക്ക് കൊച്ചുവീട്ടിൽ കെ. ദാമോദരൻ നായർ (93) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സ്വാമിനാഥൻ, രമണിഅമ്മ, സുധർമ്മ, മുരളീധരൻപിള്ള, മണികണ്ഠൻ. മരുമക്കൾ: മഞ്ചു, മുരളീധരൻപിള്ള, രാമചന്ദ്രൻപിള്ള, ഹരിത, രജനി. സഞ്ചയനം 19ന് രാവിലെ 7ന്.