പുനലൂർ: ആയിരനെല്ലൂർ മേഴ്‌സി ഭവനിൽ ജോണിന്റെ ഭാര്യ ഏലിയാമ്മ (61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആലിസ്, ബൈജു. മരുമക്കൾ: മനോജ്, സ്വപ്ന.