ഓയൂർ: സി.പി.എം വെളിനല്ലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണയോഗവും പുതുതായി പാർട്ടിയിലേയ്ക്ക് കടന്നുവന്നവക്കുള്ള സ്വീകരണവും ഇന്ന് വൈകിട്ട് 5ന് ചെങ്കൂർ ജംഗ്ഷനിൽ നടക്കും.സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാകമ്മിറ്റിയംഗം പി.കെ. ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.