
ചക്കുവരയ്ക്കൽ: വിളവീട്ടിൽ ഗോവിന്ദപിള്ള (90) നിര്യാതനായി. മക്കൾ: തുളസീധരൻപിള്ള (റിട്ട. അദ്ധ്യാപകൻ), മധുസൂദനൻപിള്ള (റിട്ട. വെറ്ററിനറി), ഋഷികേശൻപിള്ള (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: എം.എസ്. ലതിക (റിട്ട. ഹെഡ് മിസ്ട്രിസ്), മിനി കുമാരി, ശാന്തി (റിട്ട. അദ്ധ്യാപിക).