പുത്തൂർ: മാറനാട് രോഹിണിയിൽ ചന്ദ്രശേഖരൻപിള്ള (74) നിര്യാതനായി. ഭാര്യ: മല്ലികാ ദേവി. മക്കൾ: ശൈലജ, സാജൻ, സഞ്ജു, ശ്രുതി. മരുമക്കൾ: മഞ്ജു, നിത, മോഹനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.