നെടുവത്തൂർ: ശശിവിലാസം വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ലതാകുമാരി, വേണുഗോപാലൻ നായർ. മരുമക്കൾ: രാധാമണി, രവീന്ദ്രൻപിള്ള, ദീപ. സഞ്ചയനം 20ന് രാവിലെ 8.30ന്.