
കോട്ടമുക്ക്: വിദ്യാനഗർ ഹൗസ് നമ്പർ- 24 അശ്വതിയിൽ രാജേന്ദ്ര ഷേണായ് (86, കാനറാ ബാങ്ക് റിട്ട. ഓഫീസർ) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ഉമേഷ് (സെക്ഷൻ ഓഫീസർ, ധനകാര്യ വകുപ്പ്, സെക്രട്ടേറിയേറ്ര്), ഡോ. ഉഷ (ജോയിന്റ് ഡയറക്ടർ, ആയുർവേദ ഡയറക്ടറേറ്റ്). മരുമക്കൾ: ഡോ. വിജയാനന്ദ വാദ്ധ്യാർ (റിട്ട. ഗവ. ചൈൽഡ് സ്പെഷലിസ്റ്റ്), അഡ്വ. നിഷിതാ ബി. ഭട്ട് (ഹൈക്കോടതി അഭിഭാഷക).