തേവലക്കര: കിഴക്കേക്കര ചക്കിനാൽത്തറയിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനമ്മ (72) നിര്യാതയായി. മക്കൾ: രാജൻ ബാബു, ബാബുരാജ്. മരുമക്കൾ: ലിജി ആനന്ദ് (അഞ്ചു), അനിതാ ആനന്ദ്. സഞ്ചയനം 19ന് രാവിലെ 8ന്.