vrida-

കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വി.വി.വൃന്ദാഭായി ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും പേര് അക്ഷരമാല ക്രമത്തിൽ ഒമ്പത് സെക്കൻഡിൽ പറഞ്ഞ് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടി.
അഡീഷണൽ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പാലത്തറ വിനു കരുണാകരന്റെയും കൊല്ലം ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ വിദ്യ വിമലിന്റേയുംമകളാണ്.