കൊല്ലം: തിരുമുല്ലവാരം ചിറ്റൂർ കിഴക്കതിൽ കെ. ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: താമരാക്ഷി. മക്കൾ: ഷൈലജ, രാജ് കുമാർ, ലേഖ. മരുമക്കൾ: ലവൻ, സിന്ധു, ഉദയകുമാർ.