നെടുങ്ങോലം: പരവൂർ കുറുമണ്ടൽ ബി ചരുവിൽ തൊടിയിൽ വീട്ടിൽ ഗോപിയുടെ ഭാര്യ ബി. രാധ (49) നിര്യാതനായി. മക്കൾ: ഗോപിക, രാധിക, ദേവിക. മരുമക്കൾ: ബിനു, ഉണ്ണിമോൻ.