sivapalan-m-95

പരവൂർ: നെടുങ്ങോലം ശ്രീകൃഷ്ണസദനത്തിൽ കോങ്ങാൽ പൊഴിക്കര എസ്.എൻ.വി സമാജം സെക്രട്ടറി എസ്. സുജന്റെ (ബാബു) പിതാവ് എം. ശിവപാലൻ (95) നിര്യാതനായി. ഭാര്യ: പരേതയായ തുളസീഭായി. മരുമകൾ: വൈ.ജി. ഗീതാംബിക. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 7ന്.