ഓച്ചിറ: മേമന കണ്ടത്തിൽ തറയിൽ പരേതനായ ഉസ്മാൻകുഞ്ഞിന്റെ ഭാര്യ ഐഷാ ബീവി (82) നിര്യാതയായി. മക്കൾ: നബീസത്ത്, നൗഷാദ്, ഷുക്കൂർ. മരുമക്കൾ: ഖാലിദ്, സീനത്ത്, ഷൈല.