കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് കലയപുരം ബിനു നിവാസിൽ ഡോ. ജെ.എം. ലൂക്കോസ് (റിട്ട. മൃഗസംരക്ഷണ വകുപ്പ്- 70) നിര്യാതനായി. ഭാര്യ: ഐവി ബീയാട്രീസ്. മക്കൾ: ട്വിങ്കിൾ, ജാനറ്റ്, ഡെറിക് ലോറൻസ്, മെർലിൻ ജാനറ്റ്. മരുമക്കൾ: ബിനു സാം, ലിന്റു ഡെറിക്, ബ്ളെസൺ ശാമുവേൽ.