ഓച്ചിറ: തെക്ക് കൊച്ചുമുറി തൊണ്ടിയിൽ കിഴക്കതിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ജാനകിഅമ്മ (92) നിര്യാതയായി. മക്കൾ: സരള, പരേതനായ ബാബു, വിജയൻപിള്ള, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ തിലകൻപിള്ള, കൃഷ്ണകുമാരി, ശ്രീകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.