കൊട്ടാരക്കര: അമ്പലക്കര വടക്കേവിള (ജയഭവനം) പരേതനായ ഭാർഗവന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: ജയ, ജീന, ജയൻ. മരുമക്കൾ: ഷാജി, ഗോപകുമാർ, സൗമ്യ.