കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് ചൈതന്യയിൽ ഗോപിനാഥൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: താമരവല്ലി. മക്കൾ: ഗോപൻ, ഗോപിക,. മരുമക്കൾ: അനില, രാജേഷ്. സഞ്ചയനം 20ന് രാവിലെ 7ന്.