തട്ടാമല: പിണയ്ക്കൽ പ്രമിതിയിൽ പരേതനരായ ചെല്ലപ്പന്റെയും ഭവാനിയുടെയും മകൻ സി. പ്രസന്നൻ (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പി. പ്രവ്യ, പി. പ്രണവ്.