പോരുവഴി: ഇടയ്ക്കാട് ഗവ. യു.പി സ്കൂളിൽ പ്രീ- പ്രൈമറി ടീച്ചറിന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 21ന് 10ന് സ്കൂൾ ഓഫീസിൽ എത്തണം.