കൊട്ടിയം: സിത്താര ജംഗ്ഷൻ ഷാജി ഭവനിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുമതി (81) നിര്യാതയായി. മക്കൾ: ഷാജി, ഷിബു. മരുമക്കൾ: ബിന്ദു, ഷിജി.