saraswathi-68

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാട്ടിൽകടവ് ജയപുരയിൽ ഉത്തമന്റെ ഭാര്യ സരസ്വതി (68) നിര്യാതയായി. മക്കൾ: ജയേഷ് കുമാർ, രാജേഷ് കുമാർ, അനിത, പരേതനായ റജി, സാഹിത്യ. മരുമക്കൾ: സുനിത, ശാന്തി, ഷാജീവൻ, രാധാകൃഷ്ണൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.