വരിഞ്ഞം: ഉദിക്കവിള പുത്തൻവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സരസ്വതി (78) നിര്യാതയായി. മക്കൾ: കമലൻ, ഉണ്ണി, പരേതരായ അനിൽകുമാർ, സിന്ധു, സന്തോഷ്. മരുമക്കൾ: ശ്യാമള, അജിത് കുമാർ (സ്പിന്നിംഗ് മിൽ), അനിത, ശുഭ, മനീഷ.