radhamani-73

പിറവന്തൂർ: ശാസ്താംപടിക്കൽ ആനന്ദമന്ദിരത്തിൽ പരേതനായ നളിനാക്ഷന്റെ ഭാര്യ രാധാമണി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് . മക്കൾ: ജീവൻ, പരേതയായ ജയന്തി. മരുമകൾ: ബിന്ദു (അദ്ധ്യാപിക, ഗുരുദേവ ഇ.എം.സ്കൂൾ, പിറവന്തൂർ).