ശാസ്താംകോട്ട: വടക്കൻ മൈനാഗപള്ളി വൃന്ദാവനത്തിൽ കെ. സോമന്റെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: ലീന, പരേതയായ ലേഖ. മരുമകൻ: സുരേഷ്. സഞ്ചയനം 19ന് രാവിലെ 7ന്.