കൊട്ടാരക്കര: പള്ളിക്കൽ ശബരിയിൽ (നെടിയാല) ശശിധരൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: ധന്യ എസ്. നായർ, എസ്. ആദർശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.